Skip to content
TrackPodcasts
religionNov 30, 202518:19pending

ദിവസം 335: സഹനങ്ങൾ ആത്മാക്കളുടെ രക്ഷയ്ക്ക് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

About this episode

അപ്പോസ്തലപ്രവർത്തനത്തിൽ, പൗലോസിൻ്റെ ഒന്നാമത്തെ മിഷനറിയാത്ര അവസാനിക്കുന്നതും, അദ്ദേഹം ആ യാത്ര പൂർത്തിയാക്കി അന്ത്യോക്യായിലേക്ക് മടങ്ങിയെത്തുന്നതും നാം ശ്രവിക്കുന്നു. ഓരോ ആത്മാവും നശിച്ചുപോകാതെ രക്ഷപ്രാപിക്കാനായി പൗലോസ് അപ്പസ്തോലൻ സഹിച്ച വേദനകളും സംഘർഷങ്ങളും കോറിന്തോസ് ലേഖനത്തിൽ വിവരിക്കുന്നു. ഒരു വിശ്വാസി എന്ന നിലയിൽ കർത്താവ് നമ്മെ ഭരമേല്പിച്ച സുവിശേഷം നമ്മുടെ ചുറ്റിനും കണ്ടുമുട്ടുന്നവരോട് പരിചയപ്പെടുത്തിക്കൊടുക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്നും, ഓരോ ദിവ്യകാരുണ്യ സ്വീകരണവും നമ്മുടെ ശരീരത്തെ എത്തിക്കുന്നത്, ക്രിസ്തുവിൻ്റെ ശരീരത്തോളം ഉയർന്ന ഒരു അവസ്ഥയിലാണെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

[അപ്പസ്തോല പ്രവർത്തനങ്ങൾ 14, 1 കോറിന്തോസ് 9-10, സുഭാഷിതങ്ങൾ 28:7-9]

BIY INDIA LINKS—

🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #1 Corinthians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #1 കോറിന്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പൗലോസ് #ഇക്കോണിയ #ലിസ്ത്രാ #മോശ #അന്ത്യോക്യാ #ബർണബാസ്

Get every episode summarized

Each time The Bible in a Year - Malayalam publishes, we email you a written briefing from the transcript — the topics, who appeared, and any specific claims, with the ad reads skipped.

Email me new episodes

Free for 3 shows. No card needed.

Hosts & guests

No transcript yet

This episode has not been transcribed. Request it and it moves to the front of the queue.

ദിവസം 335: സഹനങ്ങൾ ആത്മാക്കളുടെ രക്ഷയ്ക്ക് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

The Bible in a Year - Malayalam

0:00
18:19

More episodes

More from The Bible in a Year - Malayalam

View all episodes →